
A serve and volley in volleyball!
Elite sportsmen have more than what meets the eye. They are obviously very good in their chosen sport, but success at the highest level isn’t a direct consequence of how skilful a sportsman is. In fact, competitions are often won and lost by what happens between an athlete’s ears. What is, however, common of almost all successful elite sportsmen is their work ethic. The willingness to push themselves hard in training, adopt and stick to a healthy diet, their insatiable hunger to succeed, and the natural enthusiasm for their sport.
David Lee, an Olympic gold medallist with the US national volleyball team and who plays as a middle blocker for Kochi Blue Spikers in the

കിഷോർ കുമാറും , സജ്ജാദ് ഹുസൈനും , കാലിക്കറ്റ് ഹീറോസിന്റെ പരിശീലകർ
മലയാളിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വോളിബോൾമുഖമാണ് കിഷോർ കുമാർ , അന്തർദേശീയ മത്സരങ്ങളിലെയും , ദേശീയചാംപ്യൻഷിപ്പുകളിലെയും പരിചയ സമ്പത്തുമായി പരിശീലത്തിലേക്ക്കാലെടുത്തുവെച്ച കിഷോർ കുമാർ നിലവിൽ ബീക്കൺ സ്പോർട്സിന്റെപരിശീലകനാണ് , പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്ന കാലിക്കറ്റ് ഹീറോസിന്വലിയയൊരു മുതൽ

സംസ്ഥാന സീനിയർ വോളിക്ക് ഇന്ന് തുടക്കം
2018 വർഷത്തെ സീനിയർ സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഈവർഷത്തെ വേദിയൊരുക്കുന്നത് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം എന്ന സ്ഥലത്തുള്ള സാൻഡോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ്. പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് നടത്തുന്നത് സെക്രട്ടറി റിഷാദ് കുന്നമംഗലം പ്രസിഡൻറ് മുഹ്സിൻ കുന്നമംഗലം എന്നിവരാണ്.
സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിൽ മലബാറിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ

ഉത്തര മേഖലാ വോളി കോഴിക്കോട് ചാമ്പ്യന്മാർ .
ഉത്തരമേഖലാ വോളിബോൾ ടൂർണ്ണമെൻ്റിൽ #കോഴിക്കോട് വിജയികളായി.
വയനാട് ജില്ലയിലെ കല്ലൂരിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ഉത്തരമേഖലയിലെ കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,വയനാട്, മലപ്പുറം തുടങ്ങിയ 5 ടീമുകളാണ് പങ്കെടുത്തത്.
ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മലപ്പുറത്തെയാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്.
ഡിസംബർ 21 മുതൽ കോഴിക്കോട് ജില്ലയിലെ കുന

പ്രൊ വോളി , നേട്ടം കൊയ്തു മലയാളി താരങ്ങൾ
പൊന്നും വിലക്ക് വിറ്റു പോയ മലയാളി സൂപ്പർ താരങ്ങൾ .
1. അഖിൻ ജാസ് -10 ലക്ഷം ((ചെന്നൈ )
2. മുത്തുസാം 10 ലക്ഷം ( ഹൈദരാബാദ് )
3. രതീഷ് സി കെ 9.8 ലക്ഷം ( കോഴിക്കോട് )
4. അജിത് ലാൽ 8.6 ലക്ഷം ((കോഴിക്കോട് )
5. ജെറോം വിനീത് 8 ലക്ഷം ( കോഴിക്കോട് )
6. വിബിൻ എം ജോർജ് 4.8 ലക്ഷം ( ചെന്നൈ )
7. മനു ജോസഫ് 4.2 ലക്ഷം ( കൊച്ചി )
8. രോഹിത് 3 ലക്ഷം ( കൊച്ചി )
9. കപിൽ ദേവ് 2.6 ലക്ഷം ( ചെന്നൈ )
10. ജിത്തു 1 ലക്ഷം ( കോഴിക്കോ

നന്ദി ബീക്കൺ സ്പോർട്സ് .
സ്വപ്ന സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ ഇന്ത്യൻ വോളിയുടെ പ്രയാണം.....
കാണികളും കളിക്കാരും മുതൽ വോളിബോളിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ആവേശത്തോടെ നോക്കി കാണുന്ന പ്രോ വോളി പ്രഖ്യാപിച്ചത് മുതൽ കേരളത്തിന്റെ ഒരു ടീമിന് വേണ്ടി ആവേശത്തോടെ കാത്തിരുന്നതായിരുന്നു, ആ ആവേശത്തെ വാനോളം ഉയർത്തിയാണ് ബീക്കൺ ഇൻഫോടെക്കും ബീക്കൺ സ്പോർട്സും കൈകോർത്തുകൊണ്ട് കേരളത്ത

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യ നാലിൽ എത്തിയാൽ .
അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യ നാലിൽ എത്തിയാൽ ഇന്ത്യക്ക് അടുത്ത വർഷം മെക്സിക്കോയിൽ നടക്കുന്ന fivb അണ്ടർ 18 ലോക ചാമ്പ്യൻഷിപ്പ് യോഗ്യത നേടാം .
പക്ഷേ അത്ര എളുപ്പമല്ല കാര്യങ്ങൾ ലോക മൂന്നാം നമ്പർ ടീം ആയ ചൈനയും , ജപ്പാനും , കൊറിയയും , ചൈനീസ് തൈപോയിയും , ഇറാനും , തായ്ലൻഡും , ന്യൂസിലാൻഡുമൊക്കെ ആദ്യ നാലിലേക്ക് എത്താൻ മുന്നിൽ ഓടുന്നുണ്ട് , രണ്ടാം റൗണ്ടിൽ ഇതിൽ ഏതെങ്കിലും ഒരു ടീ

INDIA THROUGH TO THE FINAL OF “PRINCESS CUP”
INDIA THROUGH TO THE FINAL OF “PRINCESS CUP”
Nakhon Pathom, Thailand, May 16, 2018 – India overcame a sturdy challenge from Australia to cruise past the tough rivals in the hard-fought three-setter in the semi-finals of the “Princess Cup” 20th Est Cola South East Asian Women’s U17 Volleyball Championship at the Nakhon Pathom Sports Centre Gymnasium on Wednesday.
The hotly-contested battle which ended 28-26, 25-22, 25-23 in favour of India handed the team a berth for the final showdown.
Krishanan Anagha Radha topscored India with 18 points, while Elakiya M.muthu added 13 points. Annielies Jones scored a team-high 20 points for Australia.
The first set was a close contest when both teams had their chances to take the set, but it was the Indians who capitalized from their opponents’ errors to take the thrilling first set 28-26.
Australia tried hard to make a comeback in the second set, but found the

പ്രിൻസസ് കപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ .
തായ്ലൻഡിൽ നടക്കുന്ന ഇരുപതാമത് പ്രിൻസസ് സൗത്ത് ഈസ്റ്റ് ഏഷ്യൻ അണ്ടർ 17 ഗേൾസ് വോളീബോൾ ചാംപ്യൻഷിപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ മത്സരിക്കും .
ഗ്രൂപ്പ് സ്റ്റേജിൽ സിംഗപ്പൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി തുടങ്ങിയ ഇന്ത്യ മൂന്നു മത്സരങ്ങളിലും വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമി ഫൈനലിന് യോഗ്യത നേടിയത് പൂള് എ യിൽ രണ്ടാം സ്ഥാനക്കാരായ

ലോക റാങ്കിങ്ങിൽ കൂപ്പ് കുത്തി ഇന്ത്യൻ ടീം .
ഇന്റർനാഷണൽവോളിബോൾഫെഡറേഷന്റെഏറ്റവുംപുതിയറാങ്കിങ്ങിൽ74 പോയന്റുകൾനേടിഇന്ത്യ78മത്, 427 പോയന്റുകളോടെബ്രസീൽഒന്നാംസ്ഥാനത്തും384 പോയന്റുകളുമായിപോളണ്ട്രണ്ടാംസ്ഥാനത്തുമുണ്ട്, ഏഷ്യൻശക്തികളായഇറാനുംജപ്പാനുംആദ്യപത്തിൽഇടംകണ്ടെത്തി, 8,9 റാങ്കുകളിലാണ്ഏഷ്യൻവമ്പന്മാർ.
ഫെബ്രുവരിഒന്നിന്പുറത്തുവന്നലിസ്റ്റിൽപാകിസ്ഥാൻ, ശ്രീലങ്ക, ഒമാൻതുടങ്ങിപലഏഷ്യൻരാജ്യങ്

തൃപ്രയാർ ഓൾ ഇന്ത്യ വോളി ഫൈനൽ അവസാന ചിരി ആർക്കൊപ്പം ?.
ഒരുപാട് നാളുകൾക്ക് ശേഷം ശ്വാസമടക്കിപ്പിടിച്ചു കണ്ട ഒരു വോളിബോൾ മത്സരം,തൃപ്രയാർ ഓൾ ഇന്ത്യ വോളിയിലെ കലാശപ്പോരാട്ടത്തെ ഇതിലധികം എങ്ങനെ വിശേഷിപ്പിക്കാം എന്നറിയില്ല.താങ്ക്സ് ഇന്ത്യൻ ആർമി ,കൊച്ചിൻ കസ്റ്റംസ് ഇത്ര മനോഹരമായൊരു മത്സരം വോളി പ്രേമികൾക്ക് സമ്മാനിച്ചതിന്. നിറഞ്ഞു കവിഞ്ഞ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ ആദ്യ സെർവ് എടുത്തത് ഈ ടൂർണമെന്റില

ഇന്ത്യൻ വോളിയിലെ രണ്ടു സൂപ്പർ താരങ്ങൾ
വർണ്ണാഭമായ കഴിഞ്ഞ സീസണിലെ മത്സരങ്ങൾക്ക് ശേഷം കേരള വോളിയിൽ അടുത്ത സീസണിലെ കിടിലൻ പോരാട്ടങ്ങൾക്ക് തുടക്കമാവുന്നു ,സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് വയനാട് സുൽത്താൻ ബത്തേരിയിൽ തുടരുമ്പോൾ കഴിഞ്ഞ വര്ഷം കേരളത്തിന് അഭിമാനിക്കാവുന്ന സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച രണ്ടു സൂപ്പർ താരങ്ങളെ അറിയാം ...... കേരളത്തിന് വേണ്ടിയും ബിപിസിൽ കൊച്ചിക്കു വേണ്ടിയും മികവാർന്ന പ്രകടനം പുറത്ത

ഇതിഹാസ താരം ഗിൽബെർട്ടോ അമൗറി എന്ന ഗിബ.
ബ്രസീൽ ജന്മം കൊടുത്ത ഈ അതുല്യ പ്രതിഭയെ അറിയാത്തവരായി ആരുമുണ്ടാവില്ല.. ഏതൊരു വോളി പ്രേമിയും കളിക്കാരനും ഒരിക്കലെങ്കിലും ഈ താരത്തിന്റെ കളി കാഴ്ചകൾ കാണുകയോ ഇദ്ദേഹത്തെ കുറിച്ച് വായിച്ചറിയുകയോ ചെയ്തവരായിരിക്കും... ലോക വോളിയിലെ പകരക്കാരനില്ലാത്ത ഇതിഹാസ താരം ഗിൽബെർട്ടോ അമൗറി എന്ന ഗിബ. 1976 ൽ ബ്രസീലിലെ പരാനയിൽ ജനിച്ച ഗിബ തന്റെ 18 ആം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ ഇടം കണ്ടെത്തി. ആ വ

സെർജിയോ സാന്റോസ്
#താര_പരിജയം #സെർജിയോ_സാന്റോസ് ലോക വോളിയിലെ എക്കാലത്തെയും മികച്ച ലിബറൊമാരിൽ ഒരാൾ. ലോക വോളിക്ക് ഒട്ടനവധി ഇതിഹാസ താരങ്ങളെ സമ്മാനിച്ച ബ്രസീലിന്റെ മണ്ണിൽ 1975 ഒക്ടോബർ 14 നു ജനനം.. 1992 ൽ ബ്രസീലിലെ പാൽമിറാസ് ക്ലബ്ബിലൂടെ തുടക്കമിട്ട തന്റെ വോളിബോൾ കരിയറിനിടയിൽ നേടിയെടുക്കാത്ത നേട്ടങ്ങളൊന്നുമില്ല. 93-94, 95 സീസണുകളിൽ പാല്മിറസ്സിനെ ബ്രസീലിയൻ ചാമ്പ്യന്മാരാക്കിയ ഈ താരം 2000 ത്തോടെ ബ്രസീൽ ദേ

#ഇവാൻ_സെസ്റ്റിവ്
#താര_പരിചയം_4 #ഇവാൻ_സെസ്റ്റിവ് #ഇറ്റലി. വോളിബോൾ രക്തത്തിൽ അലിഞ്ഞ റഷ്യൻ വംശജനായ ഇറ്റാലിയൻ പ്ലയെർ. ഇവാൻ സെസ്റ്റിവ്.. വോളി പ്രേമികൾക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ആധുനിക വോളിയിലെ മികച്ച അറ്റാക്കർമാരിലൊരാൾ. 2004 ൽ സെറ്ററായി ലൂജി ബാച്ചി എന്ന ഇറ്റാലിയൻ ക്ലബ്ബിലൂടെ വോളിബോൾ കരിയറിന് തുടക്കമിട്ട ഇവാൻ വൈകാതെ തന്നെ ഔട്ട് സൈഡ് ഹിറ്ററുടെ റോളിലേക്ക് ചുവടുമാറ്റി. 2012 വരെ ഇറ്



Next Match
December 26, 2018
KUNNAMANGALAM

IDUKKI
VS

KOZHIIKODE
@ 07:00 PM