Volley-Live | Details

ലോക റാങ്കിങ്ങിൽ കൂപ്പ് കുത്തി ഇന്ത്യൻ ടീം .

Published on February 12, 2020

ഇന്റർനാഷണൽവോളിബോൾഫെഡറേഷന്റെഏറ്റവുംപുതിയറാങ്കിങ്ങിൽ74 പോയന്റുകൾനേടിഇന്ത്യ78മത്, 427 പോയന്റുകളോടെബ്രസീൽഒന്നാംസ്ഥാനത്തും384 പോയന്റുകളുമായിപോളണ്ട്രണ്ടാംസ്ഥാനത്തുമുണ്ട്, ഏഷ്യൻശക്തികളായഇറാനുംജപ്പാനുംആദ്യപത്തിൽഇടംകണ്ടെത്തി, 8,9 റാങ്കുകളിലാണ്ഏഷ്യൻവമ്പന്മാർ.

 

ഫെബ്രുവരിഒന്നിന്പുറത്തുവന്നലിസ്റ്റിൽപാകിസ്ഥാൻ, ശ്രീലങ്ക, ഒമാൻതുടങ്ങിപലഏഷ്യൻരാജ്യങ്ങളുടെയുംപിറകിലാണ്ഇന്ത്യയുടെസ്ഥാനം, 100 പോയന്റുകളുമായി59,60 സ്ഥാനങ്ങളിലാണ്പാകിസ്ഥാനും, ശ്രീലങ്കയും, ഏഷ്യൻചാംപ്യൻഷിപ്പിലെയും, ഒളിമ്പിക്സ്യോഗ്യതയിലേയുംദയനീയപ്രകടനമാണ്ഇന്ത്യയെ78 ലേക്കെത്തിച്ചത്, നേരത്തെയുള്ളറാങ്കിങ്ങിൽഇത്39 ആയിരുന്നു, ഏഷ്യൻലെവൽരാജ്യാന്തരമത്സരങ്ങൾകുറഞ്ഞതും, യൂറോപ്യൻരാജ്യങ്ങളിൽലീഗ്മത്സരങ്ങൾഅധികരിച്ചതുംഇന്ത്യയുടെതാഴോട്ടുപോക്കിന്കാരണമായി,ഏഷ്യൻറാങ്കിംഗിലുംആദ്യ10 പോലുംഇടംപിടിക്കാതെഇന്ത്യപതിനാലാമതാണ്.

 

പതിനഞ്ചാംസ്ഥാനത്തുവന്നഓസ്‌ട്രേലിയയും20 ൽഎത്തിയകൊറിയയും23 ൽഎത്തിയഖത്തറുംനല്ലമുന്നേറ്റമാണ്റാങ്കിങ്ങിൽനടത്തിയത്, അതേസമയംചൈന6 റാങ്ക്പിറകിലോട്ടിറങ്ങി26 ലെത്തി,എങ്കിലുംഏഷ്യൻറാങ്കിങ്ങിൽഅഞ്ചാമതുള്ളതുചൈനക്ക്ആശ്വാസകരമാണ്, വനിതാറാങ്കിങ്ങിൽഒന്നാംസ്ഥാനത്തിന്കോട്ടംതട്ടാതെചൈനനിലനിർത്തിയിട്ടുമുണ്ട്, ഇന്ത്യൻവനിതകൾവലിയമാറ്റങ്ങളൊന്നുമില്ലാതെ54 ലിലുണ്ട്, ഏഷ്യൻറാങ്കിങ്ങിൽഇന്ത്യഎട്ടാമതാണ്.

 

അണ്ടർ21 ലോകറാങ്കിങ്ങിൽഇന്ത്യയുംപാകിസ്ഥാനും48 മത്റാങ്കുപങ്കിടുന്നു, അണ്ടർ20 പെൺകുട്ടികളിൽ41 ആണ്ഇന്ത്യയുടെപുതിയറാങ്ക്, വിദേശകൊച്ചിനെകൊണ്ടുവന്നുരണ്ടുമാസംകൊണ്ട്തിരിച്ചയച്ചതും, പ്രൊവോളിബോൾലീഗ്അകാലചരമംപ്രാപിച്ചതുംഇനിയൊരുമുന്നേറ്റത്തിന്അവസരംഇന്ത്യൻവോളിക്ക്ഉണ്ടാവുമോഎന്നതാണ്ഇന്ത്യയിലെവോളിബോൾപ്രേമികളുടെചോദ്യം?.