Volley-Live | Details

ഇന്ത്യക്ക് ആദ്യ ജയം .

Published on May 13, 2018

തായ്‌ലൻഡിൽ നടക്കുന്ന ഇരുപതാമത് പ്രിൻസസ് സൗത്ത് ഈസ്റ്റ് ഏഷ്യൻ അണ്ടർ 17 ഗേൾസ് വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ ജയം .

നേരിട്ടുള്ള സെറ്റുകൾക്ക് സിംഗപ്പൂരിനെ പരാചയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കിയത് 

 

സ്കോർ 

 

India beat Singapore 3-0 (25-17, 25-19, 25-20)

 

നാളെ കസാക്കിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം മത്സരം .

 

വോളി ലൈവ് .