Volley-Live | Details

ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യ നാലിൽ എത്തിയാൽ .

Published on May 20, 2018

അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യ നാലിൽ എത്തിയാൽ ഇന്ത്യക്ക് അടുത്ത വർഷം മെക്സിക്കോയിൽ നടക്കുന്ന fivb അണ്ടർ 18 ലോക ചാമ്പ്യൻഷിപ്പ് യോഗ്യത നേടാം .

പക്ഷേ അത്ര എളുപ്പമല്ല കാര്യങ്ങൾ ലോക മൂന്നാം നമ്പർ ടീം ആയ ചൈനയും , ജപ്പാനും , കൊറിയയും , ചൈനീസ് തൈപോയിയും , ഇറാനും , തായ്ലൻഡും , ന്യൂസിലാൻഡുമൊക്കെ ആദ്യ നാലിലേക്ക് എത്താൻ മുന്നിൽ ഓടുന്നുണ്ട് , രണ്ടാം റൗണ്ടിൽ ഇതിൽ ഏതെങ്കിലും ഒരു ടീമിനെ അട്ടിമറിക്കാൻ ഇന്ത്യക്ക് കഴിഞ്ഞാൽ അതൊരു ചരിത്രമാവും. 

പൂൾ ഡി യിൽ നാളെ വൈകീട്ട് 5:30 നു മലേഷ്യക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം .

വിജയാശംസകൾ ടീം ഇന്ത്യ .

#volley_live